Myself Sneha , hailing from Wayanad;the land of greens and hills. I'm a medical student at Government Medical College, Kannur. I'm akind of person who feel elited in imparting happiness .I'm a part of Arise family where I reached after realising the fact that I should mould myself and make use of my skills of good cause. I believe in "now"...if we can't try something now then never.
SOCIAL ISSUE
വയനാടിനെ സംബന്ധിച്ച് ആദിവാസി മേഖലകൾ ഇന്നും പുരോഗത്തിയില്ലാതെ കഴിയുന്ന സാഹചര്യമുണ്ട്. അവിടങ്ങളിലെ കുട്ടികൾ പഠനം നിർത്തി കൂലി പണിക്കും മറ്റും പോകുന്ന അവസ്ഥയാണ്. അത്തരക്കാരെ കണ്ടെത്തി സ്വയംതൊഴിൽ ചെയ്യുവാൻ പ്രാപ്തരാക്കുന്ന ഒരു പദ്ധതി ആവിഷ്ക്കരിക്കുക.
PROPOSED SOLUTION
വയനാട്ടിൽ ഉള്ള ഒരു ആദിവാസി മേഖല ദത്തെടുത്ത് അവിടെ പ്രാഥമികമായി ഒരു സർവേ എടുക്കുന്നു. അതിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി, സ്വയം തൊഴിൽ പരിശീലനം നൽകി ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുമായി ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ.
CONCERN
മാറി മാറി വരുന്ന ഗവർണ്മെന്റുകൾ വോട്ടു കിട്ടുന്നതിന് വേണ്ടി മാത്രം ചില പ്രഹസനങ്ങൾ ചെയ്യുന്നു എന്നല്ലാതെ അവ കാര്യക്ഷമമായി ഇത്തരം മേഖലയിൽ എത്തുന്നില്ല എന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ഉടലെടുക്കുന്നത്. അത്തരം സ്ഥലങ്ങളിൽ വായനശാല ഒരുക്കുക മുതലായ കാര്യങ്ങൾ ചെയ്യുക മാത്രമല്ല അവ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
PROJECT Village Adoption
DESCRIPTION
വയനാട് ആദിവാസി മേഖലയിലെ തീരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം ദത്തെടുത്ത് പ്രാഥമികമായി ഒരു സർവേ നടത്തി അതിൽ വിദ്യാഭ്യാസത്തിൽ മുന്നോട്ട് പോകാൻ സാധിക്കാത്ത ബാലികാ ബാലന്മാരെ കണ്ടെത്തി അവർക്കായി ലളിതമായ സ്വയം തൊഴിൽ സംരംഭങ്ങൾ പരിചയപ്പെടുത്തി അവ പരിശീലിപ്പിച്ചു കൊണ്ടുള്ള ഒരു ശാക്തീകരണ പ്രവർത്തനം.
AIMS & OBJECTIVES
സ്വയം തൊഴിൽ പരിശീലനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ
SUSTAINABLE DEVPLOPMENT GOALS
GOAL 8: Decent Work and Economic Growth
Apply now for The Social HacKathon and receive $250 along with mentorship to put your ideas into action!
www.socialsolutionsindia.in/the-social-hackathon
Comments